Ankam Vettan Munnil [Original Motion Picture Sound Track]

Shaan Rahman, Manu Manjith

അങ്കം വെട്ടാൻ
മുന്നിൽ വന്നോരേ
അന്തം വിട്ടേ
നിന്നേ പോയോടാ

വെല്ലു വിളിച്ചവരേ
തോറ്റു തുലഞ്ഞതല്ലേ
നീട്ടി നടനടന്നോ
ജയിച്ചിതാ ഭരിച്ചിടാൻ

വിട്ടു പിടിക്കനിയാ
മുട്ടു മടക്കളിയാ
വിട്ടു തരില്ലിവിടം
അടിക്കിനി തിരിച്ചടി.

(Opposite gang)
തുള്ളി മദിക്കല്ലേടാ
തള്ളി മറിക്കല്ലേടാ
നുള്ളി എടുത്തെറിയാൻ
ഒടുക്കിടാൻ ഉടൻ വരാം

ചുട്ട മറുപടിയാൽ
ചിട്ട പഠിപ്പിച്ചിടാൻ
കോട്ട പിടിച്ചടക്കാൻ

കണക്കുകൾ കുറിച്ചിടും

Charanam

(Hero gang)
കണ്ണിൽ കാതിൽ കള്ളം മായും
നീതിക്കായ് നാം തീയായ് മാറും
കാലം തേടും നേരും കാട്ടി
താഴാതോരോ നാളും വാഴും

(Opposite gang)
ചുമ്മാ
കൊട്ടാരങ്ങൾ കെട്ടാതെടാ
ഇങ്ങോ
രാജാക്കൻമാർ
ഞങ്ങൾ തന്നേ

Outros artistas de Film score